SPECIAL REPORTകുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ സ്വയം ഒറ്റപ്പെട്ടത്; കന്യാസ്ത്രീകള്‍ സന്യാസിനീ സമൂഹത്തിലെ അംഗങ്ങളായി തുടരാന്‍ തയ്യാറാകുന്നപക്ഷം അവരുടെ ചെലവുകള്‍ വഹിക്കും; എന്തു ചെയ്യണമെന്ന് അവര്‍ തീരുമാനിക്കണം; ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ ഒറ്റപ്പെട്ടതില്‍ ജലന്ധര്‍ രൂപതയുടെ വിശദീകരണംമറുനാടൻ മലയാളി ഡെസ്ക്28 May 2025 9:30 AM IST